Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് പാമ്പുകടിയേറ്റ്...

മലപ്പുറത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

മലപ്പുറം : കൊണ്ടോട്ടിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പാണ് കടിച്ചതെന്നതിനാൽ ഇന്ത്യയിൽ ഇതിന്റെ ആന്റിവെനം ലഭ്യമല്ലായിരുന്നു .പുറത്തു നിന്നും ആന്റിവെനം കൊണ്ടുവരാന്‍ ഒരുങ്ങിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ തീപിടിത്തം : 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലക്നൗ : ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം .16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ...

ബിഎംഎസ്ആർഎ ജില്ല ജനറൽ ബോഡി മീറ്റിംഗ്

തിരുവല്ല : ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ല ജനറൽ ബോഡി മീറ്റിംഗ് തിരുവല്ല ബി. എം. എസ് കാര്യാലയത്തിൽ വെച്ച് നടന്നു. ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പെരിങ്ങോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ്...
- Advertisment -

Most Popular

- Advertisement -