Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiവീണ്ടും പാക്...

വീണ്ടും പാക് പ്രകോപനം : ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് ഡ്രോണാക്രമണ ശ്രമം

ന്യൂഡൽഹി : ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് ഡ്രോണാക്രമണ ശ്രമം. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണ ശ്രമം സൈന്യം തകർത്തു. എട്ടു മിസൈലുകൾ സൈന്യം വ്യോമപ്രതിരോധ മാർ​ഗത്തിലൂടെ നിർവീര്യമാക്കി.പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടു . അമ്പതോളം ഡ്രോണുകൾ തകർത്തു. അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്.ജമ്മുവിൽ വലിയ തോതിലുള്ള ഷെല്ലിം​ഗും ബോബിം​ഗും പാകിസ്താൻ നടത്തുന്നുണ്ട്. പഞ്ചാബ് അതിർത്തിയിലും ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്: സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 40 ലക്ഷം രൂപ നൽകി

തൃശൂർ: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങി നൽകാനുള്ള 40 ലക്ഷം രൂപയുടെ ചെക്കുമായി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി. സൊസൈറ്റി ചെയർമാൻ പോൾസൺ...

മെഡിസെപ് : രണ്ടാം ഘട്ടത്തിന് അംഗീകാരം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5...
- Advertisment -

Most Popular

- Advertisement -