Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ യുവതിയെ...

വയനാട്ടിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി : മൂത്ത മകൾക്ക് പരിക്ക്

വയനാട് : വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്കുതാമസിക്കുന്ന എടയൂർകുന്ന് സ്വദേശി പ്രവീണ(34)യാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഒപ്പം താമസിച്ചിരുന്ന ദിലീഷ് സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. ആക്രമണത്തിൽ പ്രവീണയുടെ പതിനാലു വയസ്സുള്ള മൂത്ത മകൾക്ക് പരിക്കേറ്റു. ഒൻപതു വയസ്സുള്ള ഇളയ പെൺകുട്ടിയെ കാണാനില്ല. കുട്ടിക്കായി പ്രദേശത്ത് തിരച്ചിൽ‌ നടത്തുകയാണ്. ചെവിക്കും കഴുത്തിനും വെട്ടേറ്റ മൂത്ത കുട്ടി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്രഞ്ച്, ജര്‍മന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര :  ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ്‌ സയന്‍സില്‍ ആരംഭിക്കുന്ന ഫ്രഞ്ച്എ1, എ2  ലെവല്‍ കോഴ്‌സുകള്‍, ജര്‍മന്‍ ബി1, ബി2 ലെവല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്നു. താല്പര്യമുള്ളവര്‍ മാര്‍ച്ച്...

പുതുക്കുളങ്ങര വലിയ പടയണിയുടെ സമാപന ചടങ്ങുകൾ നാളെ  നടക്കും

ഓതറ : പുതുക്കുളങ്ങര വലിയ പടയണിയുടെ സമാപന പടയണി ചടങ്ങുകൾ തിരുവാതിര നാളായ നാളെ ( 18) നടക്കും. രാപകൽ നീളുന്ന ചടങ്ങുകൾക്ക് അവസാനം  മഹാ ഭൈരവിക്കോലം എഴുന്നള്ളത്ത് 19ന് പുലർച്ചെ അഞ്ചിനാണ്...
- Advertisment -

Most Popular

- Advertisement -