Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsHarippadസ്റ്റാൻഡിൽ നിന്ന്...

സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ്സിടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു

ഹരിപ്പാട് : ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ്സിടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ അഞ്ചിത്ത് (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസുമായി അഞ്ചിത്ത് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചിത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ളീൻ കേരള തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു

തിരുവല്ല : ഗാന്ധിജയന്തിയോട് അനുബന്ധിച്ചു  ക്ളീൻ കേരള ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു. ബസ്സ്റ്റേഷൻ പരിസരം, പബ്ലിക് ടോയ്ലറ്റ്, ഓഫീസസ് വെയ്റ്റിംഗ് ഏരിയ എന്നിവ ശുചീകരിച്ച്...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ഓഗസ്റ്റ് ഒന്നു...
- Advertisment -

Most Popular

- Advertisement -