Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവഴിയോര കച്ചവടത്തിനെതിരെ...

വഴിയോര കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണം : വ്യാപാരി വ്യവസായി ഏകോപന സമതി

ചങ്ങനാശേരി : നികുതി അടച്ച് ലൈസന്‍സ് എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളെ നോക്കുകുത്തിയാക്കി ഒരു ലൈസന്‍സും ഇല്ലാതെ ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള കച്ചവടങ്ങള്‍ വഴിയോരങ്ങളില്‍ നടത്തുന്നതിനെതിരെ ശക്തമായ നടപടികള്‍ ബദ്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന വര്‍ക്കിംങ് കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ ടോമിച്ചന്‍ അയ്യരുകുളങ്ങര പ്രസ്താവിച്ചു.

കെ.വി.വി.എസ് ചങ്ങനാശേരി പാറേല്‍ യൂണിറ്റ് വാര്‍ഷികo ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് സജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ക്ഷേമകാര്യ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശക്തി റജി കേളമ്മാട്ട്,ജില്ലാ എക്‌സികുട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോന്‍ തൂമ്പുങ്കല്‍,ഫ്രാന്‍സിസ് പാണ്ടിശേരി,റജി കേളമ്മാട്ട്,ബിനോയി തങ്ങുo പള്ളില്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴംകുളം കനാൽ പാലം തർക്കം പരിഹരിച്ചു: നിർമ്മാണം ഉടൻ ആരംഭിക്കും-ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: ഏഴംകുളം- കൈപ്പട്ടൂർ റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എന്നാൽ ഏഴംകുളം ഗവൺമെന്റ്  എൽപിഎസിനും, ഏഴംകുളം ദേവീക്ഷേത്രത്തിനും ഇടയിലുള്ള...

പൊയ്കയിൽ ദിവ്യമാതാ സമാഗമ ശതാബ്ദി വാർഷിക ആഘോഷം സമാപിച്ചു

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ നേതൃത്വത്തിൽ  ഒരു വർഷം നീണ്ടു നിന്ന പൊയ്കയിൽ ദിവ്യമാതാവിന്റെ സമാഗമ ശതാബ്ദി വാർഷിക ആഘോഷം സമാപിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജ്ഞാനോദയപുരം ശാഖാ മന്ദിരത്തിൽ നിന്നും...
- Advertisment -

Most Popular

- Advertisement -