Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിൽ ആറുപേർ...

ഉത്തരാഖണ്ഡിൽ ആറുപേർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണു

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തീർഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു.പൈലറ്റും അഞ്ച് യാത്രക്കാരും ഉൾപ്പെടെ ആറുപേരുമായി ബദ്‌രീനാഥിൽനിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്നു ഹെലികോപ്ടർ. ഉച്ചയ്ക്കുശേഷം 2.10-ഓടെ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഹാഥി പർബത് മേഖലയ്ക്ക് സമീപം വച്ചാണ് അപകടത്തിൽപ്പെട്ടത്.സംഭവത്തെ തുടർന്ന് കരസേനയും സംസ്ഥാന ദുരന്തനിവാരണ സേനയും തിരച്ചിൽ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ട് സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തി 

തിരുവനന്തപുരം : കേരള സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ജില്ലയിലെ തിരുനാവായ എൻ.എം.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ...

ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കും : ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്കിൽ "പ്രൊജക്റ്റ് ഫ്രീഡം" നടത്തുന്ന യുഎസ് കപ്പലുകളെ ആക്രമിച്ചാൽ ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്കസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ...
- Advertisment -

Most Popular

- Advertisement -