Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅഞ്ചാം ക്ലാസുകാരിയെ...

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു : 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

അടൂർ : അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 16കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം സ്വദേശി സുധീഷും പെൺകുട്ടിയുടെ അയൽവാസിയായ 16 കാരനുമാണ് പിടിയിലായത് .വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി നടന്നുവരുന്നതുകണ്ടപ്പോൾ വായപൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു കയറി: ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു കയറി. അപകടത്തിൽ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.45 ഓടെ...

പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

തിരുവല്ല: പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കോസ്മോസ് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി. സി....
- Advertisment -

Most Popular

- Advertisement -