Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയേശുക്രിസ്തുവിന്റെ ജറുസലം...

യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണകളുയർത്തി ഓശാന ഞായർ ആചരിച്ചു

കോട്ടയം : യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണകളുയർത്തി ഓശാന ഞായർ ആചരിച്ചു. ദേവാലയങ്ങളിൽ കുരുത്തോലകളേന്തി ക്രൈസ്തവർ ഓശാനത്തിരുനാൾ ആഘോഷിക്കുന്നു.

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവിലകളേന്തി ജറുസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണ ദിനങ്ങളുള്ള പീഡാനുഭവ ആഴ്ചയ്ക്ക് ഇതോടെ തുടക്കമായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊൽക്കത്തയിൽ ദുര്‍ഗാപൂജയ്ക്കിടെ തിക്കും തിരക്കും : മരണം 19 ; സംഘാടകർ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

കൊൽക്കത്ത : കൊൽക്കത്തയിൽ ദുര്‍ഗാപൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിച്ചു .25 പേർക്ക് പരുക്കേറ്റു . ഒരാളുടെ നില ഗുരുതരമാണ് അപകടത്തിൽ സംഘാടകർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. സംഭവത്തിൽ പ്രത്യേക...

നീർവിളാകം- പുത്തൻകാവ് റോഡിന് പുതിയ ടെൻഡർ നടപടി ആയി: ദേശം ന്യൂസ് ഇംപാക്ട്

ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് -കിടങ്ങന്നൂർ പാതയുടെ നിലവിലെ കരാർ പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദ്ദേശപ്രകാരം സൂപ്രണ്ടിങ്ങ് എൻജിനീയർ ഇടപെട്ട് റദ്ദാക്കി. തുടർന്ന് പത്തനംതിട്ട  റോഡ്‌സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ...
- Advertisment -

Most Popular

- Advertisement -