Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് രണ്ട്...

പാലക്കാട് രണ്ട് കുട്ടികളെ മുക്കികൊലപ്പെടുത്തിയ കേസ് : അമ്മയുടെ മൊഴി പുറത്ത്

പാലക്കാട് : മേനോൻപാറയിൽ രണ്ട് കുട്ടികളെ കുളിമുറിയിലെ ടാങ്കിൽ മുക്കികൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയുടെ മൊഴി പുറത്ത്. കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ കളിക്കുകയായിരുന്ന മകൾ ജെനിഫർ ജൂലിയറ്റിന്റെ തലയിൽ ബലമായി പിടിച്ചു വെള്ളത്തിൽ മുക്കി .പിന്നീട് സമീപത്തു കളിച്ചുകൊണ്ടിരുന്ന മകൻ റോബിൻ ക്രിസ്റ്റിഫറിനെ വെള്ളത്തിലേക്ക് എടുത്തിട്ടു മുതുകിൽ പിടിച്ചു താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അമ്മ നിവേദ്യയുടെ മൊഴി

സ്വതന്ത്രമായ ജീവിതത്തിനും മോഡലിങ് പഠിക്കണമെന്ന ആഗ്രഹത്തിനും കുട്ടികൾ തടസ്സമായതിനാൽ കൊന്നതാണെന്നാണ് പ്രതിയുടെ മൊഴി.എന്നാല്‍, കൊലപാതക കാരണം വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത് .പഴണിയാർപാളയം സ്വദേശിയായ ജോൺ കുമാറും എറണാകുളം സ്വദേശിനിയായ നിവേദ്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.2 മാസം മുൻപാണ് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിൽ ഇവർ താമസത്തിനെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന് : വിറ്റഴിച്ചത് 40 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും .വിവിധ ജില്ലകളിലായി ഇതിനകം 40 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ആകെ...

അപേക്ഷ ക്ഷണിച്ചു

ആറന്മുള : ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഓഫീസിലേക്ക് ഒരു അക്കൗണ്ട്സ് ക്ലാര്‍ക്കിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0468-2319740            ...
- Advertisment -

Most Popular

- Advertisement -