Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsവൈ എം...

വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന്

തിരുവല്ല: വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന് 3 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ നടക്കും. ആർച്ച് ബിഷപ്പ് കുറിയാകോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും.

ദേശീയ ട്രഷറാർ റെജി ജോർജ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ സന്ദേശം നൽകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ ഇന്ന് ആരംഭിക്കും: 14 വരെ വിൽപ്പന

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ ഇന്ന് ആരംഭിക്കും.  ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 17 അവശ്യസാധനങ്ങള്‍ അടങ്ങിയ...

ദൈവ വിരോധികൾക്കെതിരെയുള്ള സന്ദേശം ഇന്നും പ്രസക്തം- ഡോ. രാജ് കുമാർ രാമചന്ദ്രൻ

മാരാമൺ : ദൈവ വിരോധികൾ ആയ ഭരണകൂട നേതൃത്വത്തിനെതിരെയുള്ള സന്ദേശം ഇന്നും പ്രസക്തമെന്ന് ഡോ രാജ് കുമാർ രാമചന്ദ്രൻ പറഞ്ഞു. മാരാമൺ കൺവൻഷനിൽ ചൊവ്വാഴ്ച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും ...
- Advertisment -

Most Popular

- Advertisement -