Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി ഇന്ന്...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യും.വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് അഭിസംബോധന.രാജ്യത്തിന്റെ സമകാലിക രാഷ്‌ട്രീയവും സാമ്പത്തികവും സുരക്ഷാ വിഷയങ്ങളും പ്രസംഗത്തിൽ ഉൾപ്പെടാനിടയുണ്ട് .

വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം തെറ്റ് ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ നിരാശപ്പെടുത്തിയെന്നും ഈ സന്ദേശം ഓരോ വ്യക്തിയിലേക്കും ഓരോ ഗ്രാമത്തിലേക്കും എത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവ് കേസ് : പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം പിടികൂടി

ആലപ്പുഴ : ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം പിടികൂടി. വള്ളികുന്നം സ്വദേശികളായ ജിതിൻ വിമല്‍, സുനിൽ പി എസ് എന്നിവരാണ് പിടിയിലായത്. 2024...

വയനാട് -പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ തുടർച്ചയാകും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം : പ്രൊഫ. പി. ജെ. കുര്യൻ

നിരണം: സംസ്ഥാനത്ത് അധികാരത്തിൽ ഉള്ള ഇടതു സർക്കാരിന് എതിരെ വോട്ട് ചെയ്യാൻ ജനം തയ്യാറായിരിക്കുകയാണെന്നും അതിൻ്റെ പ്രതിഫലനം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -