Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകഞ്ചാവുമായി ആസാം...

കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

കോട്ടയം: ഡാൻസാഫ് ടീം  പൊൻകുന്നത്തു നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. ആസാം സ്വദേശി അസിം ചങ്മയ് (25) ആണ് പിടിയിൽ ആയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് സപ്ലൈ ചെയ്യുന്ന ആളെക്കുറിച്ച് സൂചന ലഭിച്ചു. ഡാൻസാഫ് ടീം പൊൻകുന്നം എസ്. എച്. ഓ. ദിലീഷ് റ്റി യുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.

തുടർന്ന് ചങ്ങനാശേരി ഭാഗത്ത്‌ താമസിക്കുന്ന പ്രതിയുടെ താമസ സ്ഥലത്ത് ചെന്ന് നടത്തിയ പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന 4.4 kg കഞ്ചാവ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട : കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന്  മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബം. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. കലക്ടറുടെ കീഴിൽ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന് ജാമ്യം

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ ,ബാങ്ക് ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .കള്ളപ്പണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. എറണാകുളം...
- Advertisment -

Most Popular

- Advertisement -