Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiജലനിരപ്പ് 136...

ജലനിരപ്പ് 136 അടി : മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്‌ച്ച രാവിലെ 10 മണിക്ക് ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.അണക്കെട്ടിലെ ജലനിരപ്പ് 136.10 അടിയിലെത്തിയതിനെ തുടർന്നാണ് തീരുമാനം .അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് വിലയിരുത്തൽ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുത്തുംപാറയിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം :  നിറച്ച രണ്ട് പാചക വാതക സിലിണ്ടറുകൾ കവർന്നു

കോട്ടയം :  പരുത്തുംപാറ ഷാപ്പു കുന്നിൽ പെട്രോൾ പമ്പിനു സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ അടുക്കളയിൽ പാചകവാതകം നിറച്ചു വച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടാക്കൾ കവർന്നു . മേൽക്കൂരയുടെ ഓട് പൊളിച്ചതിന് ശേഷം...

ബഹിരാകാശ ഇലക്ട്രോണിക്സ് മേഖലയിലെ കെൽട്രോണിന്റെ സംഭാവനകളെ അഭിനന്ദിച്ച് ഐ.എസ്.ആർ.ഒ. ചെയർമാൻ

ആലപ്പുഴ:  കെൽട്രോണിന്റെ അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ കൺട്രോൾസ്  ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപന്ന നിർമ്മാണശാല ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് സന്ദർശിച്ചു. ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം നേരിൽ കണ്ട് അദ്ദേഹം വിലയിരുത്തി....
- Advertisment -

Most Popular

- Advertisement -