Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiആർ‌എസ്‌എസിന്റെ ശതാബ്ദി...

ആർ‌എസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി : ഒക്ടോബർ 1 ന് നടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ‌എസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും .ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ രാവിലെ 10:30 ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തിൽ, രാഷ്ട്രത്തിന് ആർ‌എസ്‌എസ് നൽകിയ സംഭാവനകൾ എടുത്തുകാണിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിക്ഷേപ തട്ടിപ്പ് : കമ്പിനി ഉടമയും കുടുംബവും പോലീസ് കസ്റ്റഡിയിൽ

തിരുവല്ല: നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു (രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ...

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക്  സ്വീകരണം നൽകി

തിരുവല്ല: 67- മത് കേരള സ്കൂൾസ് കായികമേള  'ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി' ക്ക് തിരുവല്ല എസ് സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.  മുനിസിപ്പൽ കൗൺസിലറും, കേരള ഫുട്ബോൾ അസോസിയേഷൻ...
- Advertisment -

Most Popular

- Advertisement -