Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്  നാളെ...

സംസ്ഥാനത്ത്  നാളെ മുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്  എല്ലാ ജില്ലകളിലും നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 3-4 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി, മിന്നൽ, കാറ്റോട് കൂടിയ വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്കും, ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരണയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും അനുഭവപ്പെടാൻ സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് യുഡിഎഫ് ഹർത്താൽ ആരംഭിച്ചു

വയനാട് : വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് അഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു.ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്വകാര്യ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അര്‍ത്തുങ്കല്‍ ഗേറ്റ്) ജനുവരി ആറിന് രാവിലെ എട്ട് മണി മുതല്‍ ജനുവരി ഒമ്പതിന് വൈകിട്ട് ആറ് മണി...
- Advertisment -

Most Popular

- Advertisement -