Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകള്ളാടി ദുരന്തം:...

കള്ളാടി ദുരന്തം: നാലാം ദിവസവും തിരച്ചിൽ തുടരുന്നു

വയനാട് : വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിനവും തുടരുന്നു .രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട് .ഇന്നലത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇതോടെ മരണസംഖ്യ ആറായി.

എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. പദ്ധതിപ്രദേശത്ത് അടിഞ്ഞുകിടക്കുന്ന മൺകൂനകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാടിനെ ആവേശത്തിലാക്കി മോദിയുടെ റോഡ്ഷോ

പാലക്കാട് : പാലക്കാടിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ബിജെപി...

ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ

ന്യൂ ഡൽഹി : 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു. ഓം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കി. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷം...
- Advertisment -

Most Popular

- Advertisement -