Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂർ മെഡിക്കൽ...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശ്ശൂർ : തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. കടിയേറ്റ ഉടന്‍ തന്നെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോസഫ് മുണ്ടശ്ശേരിയുടെ ദീര്‍ഘവീഷണം സര്‍ക്കാരിന് നഷ്ടമായി : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: സാധാരണക്കാരന് നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അത് ലഭ്യമാക്കുന്നതിന് സേവന മനോഭാവത്തോടെ മുന്നിട്ടിറങ്ങിയ മാനേജ്‌മെന്റുകളെ ചേര്‍ത്തുനിര്‍ത്തി എയ്ഡഡ് ക്രമത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലും പ്രോത്സാഹനത്തിലും മുന്‍പോട്ട് കൊണ്ടുപോയ ജോസഫ്...

ലോകമെങ്ങും സമാധാനം പുലരട്ടെ: ഈസ്റ്റർ സന്ദേശം നൽകി – മാർപാപ്പ

ന്യൂഡൽഹി: ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ എല്ലായിടത്തും പടരാൻ, നീതിക്ക് വേണ്ടി പോരാടിയ വിശുദ്ധരുടെ മാതൃക പിന്തുടരണമെന്നു മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈസ്റ്റർ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്കിറക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ...
- Advertisment -

Most Popular

- Advertisement -