Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ പമ്പാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : കോഴഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറെ പമ്പാനദിയിൽ  മരിച്ച നിലയിൽ കണ്ടെത്തി.തെക്കേമല ചിറയിൽ പൗർണമി ഭവനത്തിൽ പ്രസാദ് ( 56 ) ആണ് മരിച്ചത്. ബുധൻ വൈകുന്നേരം കോഴഞ്ചേരി പാലത്തിന് താഴെ കുളിക്കാൻ ഇറങ്ങിയിരുന്നു. ഇതിനിടയിൽ നദിയിൽ വീണതാകാമെന്ന്  കരുതുന്നു. പത്തനംതിട്ടയിൽ നിന്ന് അഗ്നി രക്ഷാസേനയും  സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിൽ  മൃതദേഹം കണ്ടെടുത്തു. ആറന്മുള പോലീസും സ്ഥലത്തെത്തിയിരുന്നു. ഭാര്യ : ഷീല, മകൾ :നിമിഷ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ  ഓട അപകടക്കെണിയാകുന്നു

തിരുവല്ല : എം സി റോഡിലെ തുകലശ്ശേരി- കാവുംഭാഗം റോഡ് വശത്തെ  ഓട  അപകടക്കെണിയാകുന്നു.  ഈ റോഡിൽ  രണ്ട് അടി വീതിയും  മൂന്ന് അടി  താഴ്ചയുമുള്ള ഓട കാടുമൂടിയ നിലയിലാണ്. വലിയ വാഹനങ്ങൾക്ക് ...

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടുത്തം ; ഏഴ് നവജാത ശിശുക്കൾ മരിച്ചു

ന്യൂഡൽഹി:ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ നടന്ന വൻ തീപിടിത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു.ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.5 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ...
- Advertisment -

Most Popular

- Advertisement -