Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന്...

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം

ആലപ്പുഴ : എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിൽ അംഗീകാരം നൽകി .തുടർ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി.എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്‌ച നടത്തുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാമൂഹ്യനീതിക്കുവേണ്ടി ചിന്തിക്കുന്ന നായാടി മുതൽ നസ്രാണി വരെയുള്ളവർ ഒത്തുചേരുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരട് വോട്ടര്‍പട്ടിക പ്രകാശനം ചെയ്തു : പത്തനംതിട്ട ജില്ലയില്‍ ആകെ 9,49,632 വോട്ടര്‍മാര്‍

പത്തനംതിട്ട : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേംബറില്‍ പ്രകാശനം ചെയ്തു. ആറന്മുള മണ്ഡലത്തിലെ കരട് വോട്ടര്‍പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ല...

തിരുവനന്തപുരം CSIR-NIIST യിൽ സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് ( ഫോർട്ടിഫൈഡ് റൈസ് കെർണൽസ് പൈലറ്റ് പ്ലാന്റ്) തിരുവനന്തപുരം CSIR-NIIST-ൽ പ്രവർത്തനം ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ ചെയർമാനും CSIR-NIIST ഗവേഷണ സമിതിയുടെ ചെയർമാനുമായ പത്മഭൂഷൺ...
- Advertisment -

Most Popular

- Advertisement -