Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓപ്പറേഷൻ തൂഫാൻ:...

ഓപ്പറേഷൻ തൂഫാൻ: കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. ചെങ്ങളം വായനശാല ഭാഗം കല്ലുപുരക്കൽ വീട്ടിൽ ജെബിൻ (27) അട്ടിപ്പുരയിൽ വീട്ടിൽ തൻസീർ (31) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ പ്രത്യേക സ്ക്വാഡായ ഡാൻസാഫ്  ടീമും കുമരകം പോലീസും സംയുക്തമായി കുമരകം മേഖലയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കൈവശത്തുനിന്ന് ഏകദേശം 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാൻ യുദ്ധം : യുഎസും ഇസ്രയേലും അഭിപ്രായ ഭിന്നതയിലെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഇറാനെതിരായ യുദ്ധം തുടരുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും വ്യത്യസ്ത അഭിപ്രായങ്ങളെന്ന് റിപ്പോർട്ട് .ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക...

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസ് :  സാവകാശം തേടി വീണ ടി

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി പിണറായി വിജയന്റെ മകൾ വീണ ടി. നാളെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു . അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ്‌ നടപടി...
- Advertisment -

Most Popular

- Advertisement -