Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅഞ്ചൽ കുറ്റി...

അഞ്ചൽ കുറ്റി – ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം

തിരുവല്ല : കാവുംഭാഗം അഞ്ചൽ കുറ്റി – ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം. ഇന്നലെ വൈകിട്ട്  മഴയെ തുടർന്ന് ഉണ്ടായ കാറ്റിൽ സമീപ വീട്ടിലെ മാവ് കടപുഴകി വൈദ്യൂതി ലൈനിൽ വീണ് ഒരു പേസ്റ്റ് ഓടിക്കുകയും ലൈനിൽ  തകരാറ് സംഭവിക്കുകയും ചെയ്തു. വൈദ്യുതി തൂൺ മാറ്റിയിടുന്ന ജോലികൾ ഇന്ന് രാവിലെ ആരംഭിച്ചു. വൈകുന്നേരത്തോടു കൂടിയെ പണികൾ പൂർത്തി യാകുകയുള്ളുവെന്ന് കെ എസ് ഇ ബി അധികൃതർ പറഞ്ഞു 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു

തൃശ്ശൂർ : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒമ്പതോടെയാണ് വിയ്യൂർ ജയിലിലെത്തിക്കുന്നതിനിടെ ഇയാൾ രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കിയ ശേഷം തമിഴ്‌നാട് പൊലീസിന്‍റെ വാനിലായിരുന്നു ഇയാളെ വിയ്യൂര്...

ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ : 30 പേര്‍ കൊല്ലപ്പെട്ടു

ഗാസ : ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഹമാസിന്റെ നേതൃത്വത്തിൽ റഫയിൽ വച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ ആക്രമണം.ഗാസയിലെ അൽ-ഷിഫ ആശുപത്രിയിലടക്കം...
- Advertisment -

Most Popular

- Advertisement -