Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിൽ ഏപ്രിൽ...

കേരളത്തിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്‌

ന്യൂഡൽഹി : കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും .മേയ് നാലിനാണ് വോട്ടെണ്ണൽ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23-ാം തീയതിയാണ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26.

പുതുച്ചേരി, അസം തിരഞ്ഞെടുപ്പുകളും കേരളത്തിനൊപ്പം നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് തിരഞ്ഞെടുപ്പ്. പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഏപ്രിൽ 23. രണ്ടാംഘട്ടം ഏപ്രിൽ 29-ന്. വോട്ടെണ്ണൽ മേയ് നാലിന് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ താലൂക്ക് റവന്യൂ ആസ്ഥാന മന്ദിരത്തിന് അഞ്ച് കോടി ഭരണാനുമതിയായി: ഡെപ്യൂട്ടി സ്പീക്കർ

അടൂർ:  റവന്യൂ കോംപ്ലക്സ് നിർമ്മാണ പദ്ധതിക്ക് ഭരണാനുമതി  ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ അറിയിച്ചു. 2023- 24 സാമ്പത്തിക വർഷ ബജറ്റിൽ  ഉൾപ്പെടുത്തിയ പദ്ധതിക്ക് നിലവില്‍ റവന്യൂ വകുപ്പിന്റെ തനത്  പ്ലാൻ...

ഇന്ന് ഈസ്റ്റർ

പത്തനംതിട്ട: ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും...
- Advertisment -

Most Popular

- Advertisement -