Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഎട്ടുവയസ്സുകാരിയെ അയൽവാസി...

എട്ടുവയസ്സുകാരിയെ അയൽവാസി ഉപദ്രവിക്കാൻ ശ്രമിച്ചു : അമ്മയും സഹോദരനും 75കാരനെ വീട്ടില്‍ കയറി കുത്തി

തിരുവനന്തപുരം : എട്ടുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ അമ്മയും സഹോദരനും വീട്ടില്‍ കയറി കുത്തി.വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ 75കാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അയൽവാസി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം കുട്ടി അമ്മയോടു പറയുകയായിരുന്നു. തുടര്‍ന്ന് അമ്മയും സഹോദരനും 75കാരന്റെ വീട്ടിലെത്തി ഇയാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു .സംഭവത്തില്‍ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൻ ചീട്ടുകളി സംഘം പിടിയിൽ: 1.42 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു

ചങ്ങനാശ്ശേരി: വൻ ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ  12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 1.42 ലക്ഷം രൂപയും ചീട്ട് കളി കളത്തിൽ നിന്നും പിടിച്ചെടുത്തു. ചങ്ങനാശ്ശേരി അങ്ങാടി ഭാഗം നിജോഷ്...

എടത്വപള്ളി പെരുന്നാൾ: വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം  ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു- ദർശന സുകൃതത്തിൽ വിശ്വാസികൾ

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം  പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ ഇന്ന് പുലർച്ചെ പ്രതിഷ്ഠിച്ചു. രാവിലെ 5.45 ന്  വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയ...
- Advertisment -

Most Popular

- Advertisement -