Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത്‌ സ്കൂൾ,...

തിരുവനന്തപുരത്ത്‌ സ്കൂൾ, കോളേജ് കുട്ടികൾക്കായി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ്

തിരുവനന്തപുരം : കെഎസ്ആർടിസി സ്കൂൾ, കോളേജ് കുട്ടികൾക്കായി ഡബിൾ ഡെക്കർ ഡേ റൈഡ് നഗര സവാരി ഒരുക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ രസകരവും വിഞ്ജാനപരവും മറക്കാനാവാത്ത കാഴ്ചകളും നിറഞ്ഞ ഒരു ദിവസം കുട്ടികൾക്ക് ഇതിലൂടെ സമ്മാനിക്കുന്നു.

കിഴക്കേകോട്ടയിൽ നിന്നും യാത്ര തുടങ്ങി തമ്പാനൂർ, പാളയം, കവടിയാർ, കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക , ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്.

വിശദവിവരങ്ങൾക്കും, ബുക്കിങ്ങിനും
9995986658, 9188619378 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി

കൊല്ലം: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്  ഒരുക്കങ്ങള്‍ ആരംഭിച്ചു. ആഗസ്ത് 28നാണ് 172-ാമത് ഗുരുദേവജയന്തി. ഗുരുദര്‍ശനവും ശിവഗിരി മഠത്തിന്റെ ഖ്യാതിയും ലോകമെമ്പാടും എത്തിച്ചേര്‍ന്നതില്‍ ശിവഗിരി മഠം വഹിച്ച വലിയ പങ്ക് എവിടെയും ചര്‍ച്ച...

നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ മാറ്റം.12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും.മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -