Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക വനിതാ...

ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്

ന്യൂഡൽഹി : ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ടൈബ്രേക്കറിൽ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ തോല്‍പ്പിച്ചാണ് ദിവ്യ കിരീടം നേടിയത്. ഇരുവരുടെയും ആദ്യ ഫൈനലായിരുന്നു ഇത്.

ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്.ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ്  ടൈബ്രേക്കറിലേക്ക് നീണ്ടത്. വിജയത്തോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യ ദേശ്മുഖ് സ്വന്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

ചങ്ങനാശേരി: കെപിസിസി വിചാര്‍ വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. പ്രസിഡന്റ് ബേബിച്ചന്‍ കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ബാബു കുട്ടന്‍ചിറ ഉദ്ഘാടനം...

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം നാളെ മുതല്‍

പത്തനംതിട്ട : നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 മുതല്‍...
- Advertisment -

Most Popular

- Advertisement -