Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsവെള്ളിയാഴ്ച്ച 3...

വെള്ളിയാഴ്ച്ച 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : വെള്ളിയാഴ്ച്ച 3 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്.

അതോടൊപ്പം ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

61-ാ മത് ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ സമിതി രൂപികരിച്ചു

തിരുവല്ല : സെപ്റ്റംബർ 11-ാം തീയ്യതി ചിങ്ങമാസത്തിലെ അശ്വതി നാളിൽ പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധവും ആചാരപരവുമായ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജലോത്സവ കമ്മറ്റി രൂപീകരിച്ചു. ശ്രീഗോശാലകൃഷ്ണ സേവാ...

കുറ്റൂരിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു: ആളപായമില്ല

തിരുവല്ല: കുറ്റൂരിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു വീണു. ആളപായമില്ല. കുറ്റൂർ വാരണത്ത് മോടിയിൽ രക്തമ്മ ഗോപാലകൃഷ്ണൻ നായരുടെ വീട് ഇന്ന് രാവിലെ 9 മണിയോടെ തകർന്ന് വീണത്.  അമ്മയും മകനുമാണ് വീട്ടിൽ...
- Advertisment -

Most Popular

- Advertisement -