Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamടിപ്പർ ലോറികൾക്ക് ...

ടിപ്പർ ലോറികൾക്ക്  ഗതാഗത നിരോധനം

പത്തനംതിട്ട : സ്കൂൾ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയിൽ ടിപ്പർലോറികളുടെയും ടിപ്പർ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതൽ 10 വരെ എന്നത് രാവിലെ 7.30 മുതൽ 9.30 വരെയാക്കി പുനഃക്രമീകരിച്ചതായി ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പറഞ്ഞു.

വൈകീട്ട് മൂന്നു മുതൽ 4.30 വരെയാണ് ഗതാഗത നിരോധനം. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം നഗരസഭയിലെ 19 ബിജെപി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ 20 ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് 19 അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.കാപ കേസിൽ അറസ്റ്റ് ചെയ്ത വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഒഴികെയുള്ള അംഗങ്ങളാണ് ദൈവനാമത്തിൽ...

മലങ്കരസഭയിൽ നാല് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യയോ​ഗം നാളെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേരും. ഉച്ചയ്ക്ക് 3 മണിക്ക് ചേരുന്ന യോ​ഗത്തിന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...
- Advertisment -

Most Popular

- Advertisement -