Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsക്രൈസ്തവ സമൂഹത്തെ...

ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നയത്തെ വിമര്‍ശിച്ച്‌  ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നയത്തെ വിമര്‍ശിച്ച്‌ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍. സംസ്ഥാനത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തില്‍ ബിജെപിയെ എവിടെ എത്തിച്ചു എന്ന ചോദ്യം ഉന്നയിച്ച്‌ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ നേതൃത്വത്തെ വിമര്‍ശിച്ചത്.

കോര്‍ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യന്‍ ഔട്ട് റീച്ചിനായി പോയപ്പോള്‍ ഞാന്‍ പറഞ്ഞതാണ്. ചത്തിസ്ഗഡ് പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ പോസ്റ്റ് ഇട്ടതാണ്. ഷോണ്‍ ജോര്‍ജും പിസി ജോര്‍ജും പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവര്‍ക്ക് മനസ്സിലാകണം.

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യില്‍ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയണമായിരുന്നു.ഈ തെരഞ്ഞെടുപ്പില്‍ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതൊരു സഹായവും ഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാല്‍ നന്ന്’- സെന്‍കുമാര്‍ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ഭവന ഫണ്ട് തട്ടിപ്പ് : വി.ഇ.ഒ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

പത്തനംതിട്ട : വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട്.ഗുണഭോക്താക്കൾക്ക് നൽകാനുള്ള പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ ഉൾപ്പെടെ...

മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വ്ളാഡിമിർ പുട്ടിൻ

മോസ്കോ: മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .ആധുനിക ലോകത്ത് എല്ലാം സാധ്യമാണെന്നും മൂന്നാം...
- Advertisment -

Most Popular

- Advertisement -