Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി ഭീഷണിപ്പെടുത്തി;...

ഇഡി ഭീഷണിപ്പെടുത്തി; റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്, മൊഴി പിൻവലിക്കാൻ അപേക്ഷ നൽകി

തിരുവനന്തപുരം : മാസപ്പടി കേസിൽ റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസിന്റെ സത്യവാങ്മൂലം .പി.എ. മുഹമ്മദ് റിയാസ് വൻതുക നൽകിയെന്നും ഹവാല മാർഗത്തിലൂടെ ദുബായിലെ ഫൈജാസിന് പണമയച്ചുനൽകിയെന്നും പറയണമെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചതായാണ് ആരോപണം.ഓഗസ്റ്റ് 18-ന് നൽകിയ മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓഗസ്റ്റ് 20ന് സത്യവാങ്മൂലം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത.  തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി...

ബിജെപി കൗൺസിലർമാരുടെ പ്രവർത്തനം ആരംഭിക്കുന്നത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നിന്ന്

തിരുവനന്തപുരം : നഗരസഭയിലേക്ക് തിരഞ്ഞടുത്ത ബിജെപിയുടെ നിയുക്ത കൗൺസിലർമാരുടെ പ്രവർത്തനം ആരംഭിക്കുന്നത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നിന്ന്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന...
- Advertisment -

Most Popular

- Advertisement -