Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴയ്ക്ക്...

സംസ്ഥാനത്ത് മഴയ്ക്ക് പൂർണ്ണശമനം : അഞ്ച് ദിവസത്തേയ്ക്ക് മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് പൂർണ്ണമായ ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മഴ ലഭിക്കില്ലെന്നാണ് പ്രവചനം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ,  അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി: രോഗി വെന്തുമരിച്ചു

കോഴിക്കോട് : കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്.ഇന്നു പുലച്ചെ 3.50 ന് മിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സുലോചനയെ മലബാർ മെഡിക്കൽ കോളേജിൽനിന്ന്...

കഞ്ചാവുമായി യുവതി പിടിയിൽ

കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവതി  പോലീസ് പിടിയിൽ. മണിമല സ്വദേശിനി അർച്ചന (20) ആണ് പിടിയിലായത്.  200 ഗ്രാം കഞ്ചാവ്  ഇവരിൽ നിന്നും  ഈസ്റ്റ്‌ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 9.30 ന്...
- Advertisment -

Most Popular

- Advertisement -