Monday, October 5, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്...

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മുത്തേടത്തുകാവിൽ രാധ കല്ല്യാണം ഭക്തിനിർഭരമായി

വൈക്കം : മുത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ രാധ കല്ല്യാണം ഭക്തിനിർഭരമായി. ഹൈദരാബാദ് ഗൂഡല്ലൂർ ബാലശങ്കര ശാസ്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് രാധാ കല്യാണ ചടങ്ങുകൾ നടന്നത്.

രാധാ കല്യാണദർശനസായുജ്യം നേടാൻ നൂറ് കണക്കിന് ഭക്തജനങ്ങളുമെത്തിയിരുന്നു. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മുഖ്യ കാര്യദർശി ആനത്താനത്ത് ഇല്ലത്ത് എ.ജി.വാസുദേവൻനമ്പൂതിരി, മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, ആനത്താനത്ത് ബാലചന്ദ്രൻ നമ്പൂതിരി, മാനേജർ സാഗർകുമാർ എന്നിവർ ചടങ്ങുകൾക്ക്  നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമങ്ങാട് പൂക്കടയിൽ കത്തിക്കുത്ത്: രണ്ട് പേരെ പോലീസ്  കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : നെടുമങ്ങാട്  പൂക്കടയിൽ കത്തിക്കുത്ത്. തമിഴ്നാട് സ്വദേശി അനീസ് കുമാനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കുത്തിയത്. പൂക്കട ഉടമ രാജനെയും കട്ടപ്പയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന്...

ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ  ദേവസ്വം ബോർഡും സർക്കാരും

പത്തനംതിട്ട : ഇക്കുറി മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തയ്യാറെടുക്കുന്നു. പാർക്കിങ്‌, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം,  അരവണ, അന്നദാനം, കുടിവെള്ളം, ശുചിമുറികൾ തുടങ്ങി എല്ലാ മേഖലയിലും...
- Advertisment -

Most Popular

- Advertisement -