Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന്‍ മുതല്‍ കൈതവന ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ഇന്നു(09)മുതല്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് ടാറിങ് നടക്കുക. അതിനാല്‍ ഈ സമയത്ത്   വാഹനഗതാഗതം  പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ വൈ.എം.സി.എ. ജംഗ്ഷന് തെക്കോട്ടുള്ള ജനറല്‍ ആശുപത്രി റോഡിലൂടെ ക്രമീകരിക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിആർഡിഎസ് ഘോഷയാത്ര: ടി കെ റോഡിൽ നാളെ ഗതാഗതനിയന്ത്രണം

തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പിആർഡിഎസ് നെല്ലാട് നിന്നും ഇരവിപേരൂർ ആസ്ഥാനം വരെ നടത്തുന്ന ഭക്തിഘോഷയാത്രയുടെ ഭാഗമായി നാളെ വൈകിട്ട് 3 മുതൽ 8 വരെ ടികെ റോഡിൽ ഗതാഗത...

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ ടീസർ  റിലീസ് ചെയ്തു

കൊച്ചി: ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ സിനിമയുടെ ഒഫീഷ്യല്‍ ടീസർ വിഷു ദിനത്തില്‍ റിലീസ് ചെയ്തു. ഗെയിം ഓഫ് സർവൈവല്‍’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ്...
- Advertisment -

Most Popular

- Advertisement -