Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ അപകടം...

ആലപ്പുഴ അപകടം : വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ചു

ആലപ്പുഴ : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ചു.പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്

ശ്രീദീപ് വത്സൻ, ദേവനന്ദൻ, മുഹമ്മദ് അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഇബ്രാഹിം, ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ് എന്നിവർ പൊതുദർശനത്തിൽ പങ്കെടുക്കാനെത്തി. പൊതു ദർശനത്തിനുശേഷം മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ട്പോയി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊലപാതക കേസ് : കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ

ബെംഗളൂരു : കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ദർശനെ ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി(33) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയ്ക്ക് അശ്ലീല...

പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ചങ്ങനാശ്ശേരി : പായിപ്പാട് ബിഎഡ് കോളേജിൻ്റെയും തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിലിൻ്റെയും നേതൃത്വത്തിൽ പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്തംഗം ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ...
- Advertisment -

Most Popular

- Advertisement -