Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുൻ ഭാര്യയുടെ...

മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി : നടൻ ബാലയെ എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു .മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്നും പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നു. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കടവന്ത്ര പോലീസ് സ്‌റ്റേഷനിൽ ബാലയെ ചോദ്യം ചെയ്യുകയാണ്. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് ;പോളിങ് 70 ശതമാനം കടന്നു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിൽ വോട്ടെടുപ്പ് അവസാനിച്ചു .അവസാനം വന്ന കണക്കുകള്‍ പ്രകാരം പോളിങ് 70 ശതമാനം കടന്നു.എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് 74.21% .കുറവ് പോളിങ്...

ആലപ്പുഴ ബീച്ച് സന്ദർശിച്ച് സുരേഷ് ഗോപി എം പി

ആലപ്പുഴ : കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി സുരേഷ് ഗോപി ആലപ്പുഴ ബീച്ചിൽ കേന്ദ്ര പദ്ധതികളുടെ ഭാഗമായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച്ച സന്ദർശിച്ചു. രാവിലെ 11.30 മണിയോട് കൂടിയാണ് ബീച്ചും പരിസരവും...
- Advertisment -

Most Popular

- Advertisement -