Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ സ്ഥാപനങ്ങളിലും...

ഇന്ത്യൻ സ്ഥാപനങ്ങളിലും AI ഏജന്റുകളുടെ കടന്നുകയറ്റം : മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി

ന്യൂഡൽഹി : ഇന്ത്യൻ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലും രഹസ്യവിവരങ്ങളിലും അനുമതിയില്ലാതെ കടന്നുകയറി AI ഏജന്റുകൾ. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ഇത് സംബന്ധിച്ച അടിയന്തര മുന്നറിയിപ്പ് നൽകി.വ്യക്തിഗത വിവരങ്ങളും രഹസ്യസ്വഭാവമുള്ള ബിസിനസ് വിവരങ്ങളും അടങ്ങിയ റെക്കോർഡുകൾ വായിക്കാൻ എഐ ഏജന്റുകൾക്ക് സാധിച്ചതായി ഏജൻസി പറയുന്നു. എന്നാൽ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അനധികൃത പ്രവേശനം സ്വന്തമായി കണ്ടെത്താൻ കഴിഞ്ഞില്ല.

എ.ഐ അധിഷ്ഠിത സുരക്ഷാ ഉപകരണങ്ങൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്തതായും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെ നടത്തിയതായും ഏജൻസി അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് യുഡിഎഫ് തരംഗം : പിണറായി വിജയൻ പിന്നിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് തരംഗം.മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ. എൽഡിഎഫ് 42, യുഡിഎഫ് 96, എൻഡിഎ 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റ് നില. തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെയാണ്‌ മുന്നിൽ.മുഖ്യമന്ത്രി...

ഉസ്ബെക്കിസ്താനിൽ പെൺകുട്ടിയെ ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു കൊന്ന സദറുളിന് എട്ടരവർഷം തടവ്

ഹരിപ്പാട് : ഹരിപ്പാട് സ്വദേശിനി സാവര്യ ബസന്തി(22)ന്റെ കൊലപാതകത്തിൽ പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമിന് ഉസ്ബെക്കിസ്താൻ വിചാരണക്കോടതി എട്ടരവർഷം തടവുശിക്ഷ വിധിച്ചെന്നു വിവരം ലഭിച്ചതായി സാവരിയയുടെ ബന്ധുക്കൾ.പ്രതി ഉസ്ബെക്കിസ്ഥാനിലെ ജയിലിൽ...
- Advertisment -

Most Popular

- Advertisement -