Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiമനോരാജ് കഥാസമാഹാര...

മനോരാജ് കഥാസമാഹാര പുരസ്‌കാരം കെ.രേഖയ്ക്ക്

കൊച്ചി: അന്തരിച്ച കഥാകൃത്ത് കെ. ആര്‍. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാര പുരസ്‌കാരത്തിന് ഈ വര്‍ഷം എഴുത്തുകാരി കെ രേഖ അര്‍ഹയായി. രേഖയുടെ മനുഷ്യാലയ ചന്ദ്രിക എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം.

33333 രൂപയും ശില്പവുമടങ്ങുന്ന പുരസ്‌കാരം 27 ന് വൈകുന്നേരം മൂന്നിന് ചെറായി പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനോരാജ് അനുസ്മരണ സമ്മേളനത്തില്‍ കഥാകൃത്ത് പി.എഫ് മാത്യൂസ് സമ്മാനിക്കും.

പൂയപ്പള്ളി തങ്കപ്പന്‍, ജോസഫ് പനയ്ക്കല്‍, അന്‍വര്‍ ഹുസൈന്‍, വി.എം. ദേവദാസ് എന്നിവരടങ്ങിയ ജൂറിയാണ് രേഖയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസ് ബിജെപിയുടെ ബി ടീം ; ബിജെപിയുമായുള്ള ഡീൽ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഎമ്മും ബിജെപിയും തമ്മിൽ പല മണ്ഡലങ്ങളിലും ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി . ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോണ്‍ഗ്രസിനാണെന്നും 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണെന്നും...

ശബരിമലയിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ

ശബരിമല : ശബരിമലയിലെത്തുന്ന ഭക്തർക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ...
- Advertisment -

Most Popular

- Advertisement -