Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ ചെറുകോൽപ്പുഴ...

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് ഇന്ന് ആരംഭിക്കും

കോഴഞ്ചേരി:  അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ 113-ാമത് സമ്മേളനം ഇന്ന് (2) ആരംഭിക്കും.  രാവിലെ 11.20-ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ചെറുകോൽപ്പുഴ പമ്പാമണൽപ്പുറത്തെ ശ്രീ വിദ്യാധിരാജ നഗറിൽ പതാക ഉയർത്തും. വൈകിട്ട് 4 ന് ഉദ്ഘാടന സഭ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പെരുങ്കുളം ചെങ്കോൽ ആധീനം സ്വാമി ശിവ പ്രകാശ ദേശിക സത്യജ്ഞാന പണ്ടാര പങ്കെടുക്കും. 9 ന് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണക്കാലത്ത് 112 സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കു പരിഗണിച്ച് റെയില്‍വേ കേരളത്തിലേക്കും തിരിച്ചും 112 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദക്ഷിണ റെയില്‍വേ 54 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ സെന്‍ട്രല്‍, താംബരം, ചെന്നൈ എഗ്‌മോര്‍,...

ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈ​ദികർ പുറത്തുപോകും : സർക്കുലർ

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്കു പുറത്തായിരിക്കുമെന്ന് സിറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ...
- Advertisment -

Most Popular

- Advertisement -