Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAdoorടിപ്പറും ഓട്ടോയും...

ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഏനാത്ത് തട്ടാരുപടിയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം. യുകെജി വിദ്യാർത്ഥി അശ്വന്ത് വിനോദ് ആണ് മരിച്ചത്.

അപകടത്തിൽ  ഓട്ടോ ഡ്രൈവറായ അച്ഛൻ വിനോദിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏനാത്ത് ഏഴംകുളം റോഡിലായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവയ്പ്

തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്കു നേരെ വെടിവയ്പ്. മുഖം മറച്ച് എത്തിയ ഒരു സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി സിനിയാണ്‌ ആക്രമണത്തിന് ഇരയായത്.അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ...

കോവിഡ് : ആശങ്കപ്പെടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്....
- Advertisment -

Most Popular

- Advertisement -