Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഭാര്യയെ...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.കൊല്ലം എരൂരിൽ ആഴത്തിപ്പാറ സ്വദേശികളായ റെജി, പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊല്ലപ്പെടുത്തിയത്.മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് റെജിയുടെ മൃതദേഹം ഉണ്ടായിരുന്നത്.വീട്ടിൽ റജിയും ഭാര്യയും മാത്രമായിരുന്നു താമസം. റജി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 18-03-2026 Dhanalekshmi DL-44

1st Prize Rs.1,00,00,000/- DU 925315 (IRINJALAKKUDA) Consolation Prize Rs.5,000/- DN 925315 DO 925315 DP 925315 DR 925315 DS 925315 DT 925315 DV 925315 DW 925315 DX 925315...

Kerala Lotteries Results 10-10-2026 Karunya KR-770

1st Prize : ₹1,00,00,000/- KY 383414 (KOTTAYAM) Consolation Prize ₹5,000/- KN 383414 KO 383414 KP 383414 KR 383414 KS 383414 KT 383414 KU 383414 KV 383414 KW 383414 KX 383414 KZ 383414 2nd Prize ₹25,00,000/- KW 848084...
- Advertisment -

Most Popular

- Advertisement -