Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsദിയയുടെ സ്ഥാപനത്തിലെ...

ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളായ മൂന്ന് ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.ദിയയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് നല്‍കി ഇവർ 69 ലക്ഷം തട്ടിച്ചുവെന്നാണ് കേസ് .അതേസമയം, തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മൂന്ന് ജീവനക്കാരും നിലവിൽ ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വളപട്ടണം മോഷണം : അയല്‍വാസി കസ്റ്റഡിയിൽ

കണ്ണൂർ : വളപട്ടണം അരിവ്യാപാരിയുടെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും പവന്‍ സ്വര്‍ണവും കവർന്ന കേസിൽ അയല്‍വാസി കസ്റ്റഡിയിൽ .വീട്ടുമ കെ .പി അഷ്റഫിന്റെ അയല്‍വാസി ലിജീഷാണ് കസ്റ്റഡിയിലായത് .കവർച്ച ചെയ്ത പണവും...

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് കണ്ടെടുത്തതില്‍ പ്രതികരിച്ച് നടൻ ദേവന്‍: യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നുണയാണ്

തൃശൂര്‍: വാടാനപ്പള്ളിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് കണ്ടെടുത്തതില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ദേവന്‍. യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നുണയാണെന്ന് ദേവന്‍ പ്രതികരിച്ചു. വാടാനപ്പള്ളിയിലെത്തിയത് കുടുംബയോഗത്തിനാണെന്നും ചായ കുടിക്കാനാണ് ഗോഡൗണിന് മുകളിലുള്ള...
- Advertisment -

Most Popular

- Advertisement -