Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യയിൽ സംഘർഷം...

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു : കുവൈത്തിൽ ഇറാന്റെ വ്യോമാക്രണം

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു.കുവൈത്തിൽ ഇറാൻ കനത്ത വ്യോമാക്രണം നടത്തി . കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടു. മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു.

അതേസമയം ,ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം നടത്തി.യുഎസ് ആക്രമണങ്ങൾ തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി .തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ വിജയകരമായി തടഞ്ഞതായി ജോർദാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്  പ്രഖ്യാപിച്ചു

കൊല്ലം:  തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നാളെ കെഎസ് യു  സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.  കെ.എസ്.യു സ്കൂളുകളിൽ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന...

ലയണല്‍ മെസ്സി കൊല്‍ക്കത്തയിലെത്തി

കൊല്‍ക്കത്ത : ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി കൊല്‍ക്കത്തയിലെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണ് മെസ്സി എത്തിയത്. സഹതാരങ്ങളായ ലൂയി സുവാരസ് (യുറഗ്വായ്), റോഡ്രിഗോ ഡി...
- Advertisment -

Most Popular

- Advertisement -