Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKannurനിതിൻ രാജിന്റെ...

നിതിൻ രാജിന്റെ ആത്മഹത്യ : ഒന്നാം പ്രതി ഡോ. റാം പിടിയിൽ

കണ്ണൂർ : ഡെന്റൽ‌ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ.കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ഡോ. റാം ഒളിവിൽ പോയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

കോട്ടയം:രാത്രി 9 മണിക്ക് ശേഷം മദ്യം നൽകാത്തതിന്റെ പ്രകോപനത്തിൽ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു.കോട്ടയം ഉഴവൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്.അയർക്കുന്നം സ്വദേശി തോമ ഹെൽമറ്റ് ധരിച്ചെത്തിയാണ്...

കവടിയാർ കൊട്ടാരത്തിലെ മോഷണം : അന്വേഷണം കേരളത്തിന് പുറത്തേക്കും

തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു .ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ പ്രവർത്തിക്കുന്ന പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്കാണ് പൊലീസ് നീങ്ങുന്നത് . മോഷണം നടന്നതായി കരുതുന്ന...
- Advertisment -

Most Popular

- Advertisement -