Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ രവീന്ദ്രനാഥ...

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 9-ന് ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എന്ന് സൂചന

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു.രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 9-ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നാണ് സൂചന. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 206 സീറ്റുകളിൽ ബിജെപി വിജയിച്ചു.തൃണമൂൽ കോൺഗ്രസ്‌ 81 സീറ്റുകളിലും ബാക്കിയുള്ളവർ 6 സീറ്റുകളിലും വിജയിച്ചു.മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ 15,000 വോട്ടുകളുടെ വ്യത്യാസത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍  നിയമനം    

പത്തനംതിട്ട : മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും സാമൂഹിക നീതി വകുപ്പിന്റെ ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍ തസ്തികയില്‍  ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. സോഷ്യോളജി/സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍...

കുക്കികൾ പരമ്പരാഗത ആചാര പ്രകാരം മെത്രാപ്പോലീത്തായെ ആദരിച്ചു

തിരുവല്ല :  മണിപ്പൂരിലെ ഗോത്ര വിഭാഗക്കാരായ കുക്കി സമുദായ അംഗങ്ങൾ പരമ്പരാഗത ആചാര പ്രകാരം കൈ കൊണ്ട് നെയ്ത സായ്പിഖുപ്പ് ഷാൾ അണിയിച്ച് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യ സ് മാർത്തോമ്മാ...
- Advertisment -

Most Popular

- Advertisement -