Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ട സ്ഫോടനം...

ചെങ്കോട്ട സ്ഫോടനം ; ആസൂത്രണം ചെയ്തത് അൽഖ്വയ്ദയുടെ ഇന്ത്യൻ സംഘടനയെന്ന് യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഭീകരാക്രണത്തിന് പിന്നിൽ അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട് 

AQIS ഒരു ചിതറിക്കിടക്കുന്ന സംഘടനയിൽനിന്ന് പ്രാദേശിക ഭീകരസംഘടനയായി മാറുകയാണെന്നും അൽഖ്വയ്ദയും ഐസിസും രാസ–ജൈവ ആയുധങ്ങൾ ഉന്നമിടുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.ബംഗ്ലാദേശിനെ ഉപയോഗപ്പെടുത്തി അവിടെ ഭീകര സെല്ലുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഭീകരാക്രണത്തിൽ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്ന അൽ-ഖ്വയ്ദയുടെ ഉപസംഘടനയുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പതി ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്: മെയ് മാസത്തില്‍ വിറ്റത് 1,21,35,528 എണ്ണം

ഹൈദരാബാദ്: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം വില്‍പനയില്‍ പുതിയ റെക്കോർഡ്. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീൻബാബു വിഷയത്തിൽ സർക്കാർ  ഗൗരവമായാണ് അന്വേഷണം നടത്തുന്നത്:   മന്ത്രി വി ശിവൻകുട്ടി

പത്തനംതിട്ട : നവീൻബാബു വിഷയത്തിൽ സർക്കാർ വളരെ ഗൗരവമായാണ് അന്വേഷണം നടത്തുന്നതെന്ന്  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എ ഡി എം നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്...
- Advertisment -

Most Popular

- Advertisement -