Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവാർഷികാഘോഷവും എൻഡോവ്മെന്റ്...

വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും

തിരുവല്ല : കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും  ആഘോഷിച്ചു. കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് അനുരാധ സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം   ലതാകുമാരി സി കെ നിർവഹിച്ചു.  

പ്രശസ്ത യുവകവി കാശിനാഥൻ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർഥികൾക്കുള്ള  എൻഡോവ്മെന്റ് വിതരണം ചെയ്തു. 

വാർഡ് മെമ്പർ പ്രസന്നകുമാർ ടി കെ കുറ്റൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എബ്രഹാം എൻ ടി പിടിഎ പ്രസിഡൻറ് റെജി വർഗീസ്, എസ് എം സി ചെയർമാൻ അനിൽ അമിക്കുളം, പ്രിൻസിപ്പൽ ടൈറ്റസ് പി ഹെഡ്മിസ്ട്രസ് ശ്രീലതദേവി പി  എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (6 & 7) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന...

കാലവർഷക്കെടുതി : കേരളത്തിൽ വൻ നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരുമെന്നും...
- Advertisment -

Most Popular

- Advertisement -