Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഇൻഡൊനീഷ്യയിൽ വൻ...

ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം : 7.7 തീവ്രത

ജക്കാർത്ത: കിഴക്കൻ ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം.ഇന്ന് പുലർച്ചെ ഫ്‌ളോറസ് ദ്വീപിൽ റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ഒട്ടേറേ കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ഫ്‌ളോറസ് ദ്വീപിന്റെ വടക്കൻ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു

തൊടുപുഴ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചെങ്കോട്ട സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നടപടി: കേസ് അന്വേഷണം പൂർണമായും എൻ ഐ എ ക്ക് കൈമാറി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നടപടി. കേസ് അന്വേഷണം പൂർണമായും ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)ക്ക് കൈമാറി. ഇതിന് പിന്നാലെ ചെങ്കോട്ട സ്ഫോടന കേസ്...
- Advertisment -

Most Popular

- Advertisement -