Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്ത്‌ കപ്പൽ...

വിഴിഞ്ഞത്ത്‌ കപ്പൽ കാണാനെത്തിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം : വിഴിഞ്ഞത്ത്‌ കപ്പൽ കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി.പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ– ബീന ദമ്പതിമാരുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്.ഇന്നലെ സന്ധ്യയോടെയാണ് അപകടം നടന്നത് .

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും കപ്പലും കാണാൻ കുടുംബത്തിനൊപ്പം എത്തിയ അജേഷ് ചിത്രങ്ങൾ എടുക്കുന്നതിനായി പാറക്കെട്ടിന് മുകളിൽ കയറി നിൽക്കുകയായിരുന്നു.ഇതിനിടയിൽ ശക്തമായ തിരയിൽപെട്ട് അജീഷ് കടലിൽ വീഴുകയായിരുന്നുവെന്നാണ് കൂടെയുള്ളവർ അറിയിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും ബോട്ടുകളിൽ തിരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ ക്യാമ്പിൽ  ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

ചങ്ങനാശ്ശേരി: പായിപ്പാട് നാലുകോടി ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പായിപ്പാട് ബി എഡ് കോളേജ് എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ,...

സംസ്ഥാനത്ത് മഴ ശക്തമാകുന്നുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം മഴ  ശക്തമാകുന്നുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന മണിക്കൂറുകളിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...
- Advertisment -

Most Popular

- Advertisement -