Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമൂന്നാറിലെ ജനവാസ...

മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ കൂട്ടത്തോടെ എത്തിയത്. തൊഴിലാളികൾ കടുവകളുടെ ദൃശ്യങ്ങൾ പകർത്തി. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഒരു കടുവയെ ഇവിടെ നിന്ന് പിടികൂടിയിരുന്നു. കൂട്ടത്തോടെ കടുവകൾ ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയദശമി നായർ മഹാസമ്മേളനം നാളെ

ചങ്ങനാശ്ശേരി: 113-മത് വിജയദശമി നായർ മഹാസമ്മേളനവും ചങ്ങനാശ്ശേരി എൻ എസ് എസ് താലൂക്ക് യൂണിയന്റെ ഒരു വർഷം നീണ്ട നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും നാളെ 2.30-ന് പെരുന്ന എൻ എസ് എസ് ഹിന്ദു...

വിപണി ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനാണ് ഹോർട്ടികോർപ്പ്  സ്റ്റാൾ: മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിപണിയിലെ ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്ന മികച്ച സംവിധാനമാണ് ഹോർട്ടികോർപ്പ് പ്രീമിയം സ്റ്റാളുകളെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ടറേറ്റ് അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ച ...
- Advertisment -

Most Popular

- Advertisement -