Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടിയത്ത് വ്യാപാര...

കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം: ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചത്

കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസ് റോഡിലുള്ള ഷാർപ്പ് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിലയിൽ വൻ തീപിടിത്തം.  ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അനുമാനം. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

തീപിടിത്തം ഉണ്ടായ കടയോട് ചേർന്ന് വസ്ത്ര നിർമ്മാണശാലകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  തീ മറ്റ് കെട്ടിടങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പടരാതിരിക്കാൻ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഫയർഫോഴ്സ് നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴയ്ക്ക് നേരിയ ശമനം : ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ  മഴയ്ക്ക് നേരിയ ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി വിവിധ തീരങ്ങളിൽ ഉയർന്ന...

പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിൽ

ബാങ്കോക്ക് : ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിൽ എത്തി.ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രിക്ക് തായലൻഡ് ഭരണകൂടം ഊഷ്മള സ്വീകരണം നൽകി .ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി തായലൻഡിൽ എത്തിയിരിക്കുന്നത്.തായ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നതിനു...
- Advertisment -

Most Popular

- Advertisement -