Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ നിരോധിത...

തിരുവല്ലയിൽ നിരോധിത പുകയില വിൽപന നടത്തിയ  കട പൂട്ടിച്ചു

തിരുവല്ല : തിരുവല്ലയിൽ നിരോധിത പുകയില വിൽപന നടത്തിയ  പാൻ മസാല കട പൂട്ടിച്ചു.  പുളികീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അനു സി കെ യുടെ നേതൃത്വത്തിലാണ്  പൂട്ടിച്ചത്.പാൻ മസാല കടയുടെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം നടത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

കാവുംഭാഗം – ചാത്തൻകേരി റോഡിൽ പെരിങ്ങര പാലത്തിന് സമീപം പാൻ മസാല കടയുടെ ഉടമയും ഇയാളുടെ സഹായിയും കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായിരുന്നു. യുപി സ്വദേശികളായ ഇവർ കുടുംബസമേതം താമസിക്കുന്ന പെരിങ്ങരയിലെ വീട്ടിൽ നിന്നും ഒരു ചാക്ക് നിരോധിത പുകയില  ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. എക്സൈസ് സി ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള സംഘം നടത്തിയ റെയ്ഡിൽ  നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സേവ സങ്കൽപ്പ് അഭിയാൻ :  യുവമോർച്ച സേവ ജീവധാര രക്തദാന ക്യാമ്പ്

തിരുവല്ല: സേവ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച  തിരുവല്ല മണ്ഡലം കമ്മറ്റിയുടെ സേവ ജീവധാര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പ് ബിജെപി മണ്ഡലം...

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : സ്‌കൂൾ കലോത്സവവേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ...
- Advertisment -

Most Popular

- Advertisement -